Surprise Me!

ശബരിമല അവാർഡ് നൽകി സുനിത ദേവദാസ്! | Oneindia Malayalam

2018-10-23 412 Dailymotion

Sunitha Devadas shares a new video on sabarimala issue<br />ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. മികച്ച നടന്‍ തന്ത്രി കണ്ഠരര് രാജീവര്, മികച്ച ഗുണ്ടയ്ക്കുള്ള അവാര്‍ഡ് സുരേന്ദ്രന്‍ ആന്‍ഡ് ടീം, ഷൂ നക്കല്‍ അവാര്‍ഡ് ശ്രീധരന്‍പിള്ള എന്നിങ്ങനെ നിരവധി പേര്‍ക്കാണ് സുനിത ദേവദാസ് ഫേസ്ബുക്കിലൂടെ പരിഹാസരൂപേണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.<br />#Sabarimala

Buy Now on CodeCanyon